പതിനായിരങ്ങളുടെ മഹാറാലി ; മലങ്കര നസ്രാണി യുവജന സംഗമം വേറിട്ടു
കോട്ടയം: കാതോലിക്കേറ്റ് സ്ഥാപന വാർഷികത്തിലും മലങ്കര നസ്രാണി യുവജന സംഗമത്തിലും അണിനിരന്ന് പതിനായിരക്കണക്കിന് വിശ്വാസികൾ. കോട്ടയത്ത് മാർ ഏലിയ കത്തീഡ്രലിൽ നിന്ന് ആരംഭിച്ച മഹാറാലി തിരുനക്കര മൈതാനത്ത്
Read more