ചെങ്കൽച്ചൂളയിലെ ജീവിതം തന്നെ പാഠപുസ്തകമായ ധനുജകുമാരിക്ക് ദുബായ് കത്തീഡ്രലിന്റെ അവാർഡ്
ദുബായ് : സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ കൊയ്ത്തുത്സവത്തോടനുബന്ധിച്ചു ഏർപ്പെടുത്തിയിട്ടുള്ള പരിശുദ്ധ ദിദിമോസ് Unsung Hero അവാർഡിന് ധനുജകുമാരി.എസ് അർഹയായി. അൻപതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ്
Read more