നസ്രാണിത്തനിമയിൽ റാലി ; പത്തനംതിട്ടയെ ആവേശത്തിരയിളക്കി തുമ്പമൺ ഭദ്രാസനത്തിന്റെ നസ്രാണി സംഗമം
പത്തനംതിട്ട: മതവിശ്വാസികള്‍ക്കിടയില്‍ രാഷ്ര്‌ടീയം ഇടപെടുന്നതിലൂടെയാണ് പാരുഷ്യവും കാഠിന്യവും ഏറാന്‍ കാരണമെന്ന് അബ്‌ദുള്‍ സമദ് സമദാനി എം.പി. ഓര്‍ത്തഡോക്‌സ് സഭ തുമ്പമണ്‍ ഭദ്രാസന ശതോത്തര സുവര്‍ണ ജൂബിലിയോടനുബന്ധിച്ച നസ്രാണി
Read more