പ്രസിദ്ധമായ പഴഞ്ഞി പള്ളി പെരുന്നാൾ 26 ന് കൊടിയേറും
തൃശ്ശൂർ: ‘പഴഞ്ഞി മുത്തപ്പന്റെ പള്ളി’ എന്നറിയപ്പെടുന്ന ഓർത്തഡോക്സ് സഭ കുന്നംകുളം ഭദ്രാസനത്തിലെ പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിൽ പ്രസിദ്ധമായ പെരുന്നാളിന് ഒരുക്കങ്ങൾ ആരംഭിച്ചു.എൽദോ മാർ
Read more