യൽദോയ്ക്ക് ശേഷമുള്ള ഞായറാഴ്ചകളിലെ ഏവൻഗേലിയോനുകളിൽ കാണുന്ന വിപരീത ക്രമീകരണം – ഒരു അന്വേഷണം.
പരിശുദ്ധ ഏവൻഗേലിയോൻ നമ്മുടെ കർത്താവിൻ്റെ മനുഷ്യാവതാരകാല സംഭവങ്ങളെ ഒരു ക്രമാനുഗതമായ രീതിയിൽ അനുസ്മരിക്കുവാൻ ഉതകുന്നവിധമാണ് ക്രമീകരിച്ചിട്ടുള്ളത്. യൽദോയ്ക്ക് മുമ്പുള്ള കാലത്തിൽ സഖറിയായോടുള്ള അറിയിപ്പ് മുതൽ കർത്താവിൻ്റെ ജനനം
Read more