പൗലോസ് ദ്വിതീയൻ ബാവ ശക്തമായ നിലപടുകളുടെ തേജസ്വി : പരിശുദ്ധ കാതോലിക്ക ബാവ
കോട്ടയം : സഭാ നൗകയെ നയിച്ച തേജസ്വിയായ പൗലോസ് ദ്വിതീയൻ ബാവ സ്വീകരിച്ചത് ശക്തമായ നിലപാടുകളായിരിന്നുവെന്ന് മലങ്കര മെത്രാപ്പോലീത്തായും പൗരസ്ത്യ കാതോലിക്കായുമായ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ്
Read more