ഓർത്തഡോക്സ് സഭയുടെ വയനാട് പുനരധിവാസ പദ്ധതിക്ക് തുടക്കം
സുൽത്താൻ ബത്തേരി:വയനാട് ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഭൂമി വാങ്ങി വീടുകൾ നിർമ്മിച്ച് നൽകുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പദ്ധതിക്ക് തുടക്കമായി. മേപ്പാടി പഞ്ചായത്തിലെ ഏഴാംചിറയിൽ മലങ്കര
Read more