ഓർത്തഡോക്സ് സഭയ്ക്ക് മാഞ്ചസ്റ്റർ സ്റ്റോക്ക് പോർട്ട് കേന്ദ്രീകരിച്ചു കോൺഗ്രിയേഷൻ
മാഞ്ചസ്റ്റർ: ഓർത്തഡോക്സ് സഭയ്ക്ക് സ്റ്റോക്ക് പോർട്ട് കേന്ദ്രീകരിച്ചു കോൺഗ്രിയേഷന് യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനം അംഗീകാരം നൽകി.ഭദ്രാസന അധിപൻ അഭി. എബ്രഹാം മാർ സ്റ്റേഫാനോസ് മെത്രാപ്പോലീത്താ പ്രഖ്യാപിച്ച സെന്റ്. മേരീസ് ഓർത്തഡോക്സ് കോൺഗ്രിയേഷന്റെ ഉദ്ഘാടനവും പ്രഥമ കുർബ്ബാനയർപ്പണവും പ്രീസ്റ്റ് ഇൻചാർജ് ആയി നിയമിക്കപ്പെട്ട ഫാ. എൽദോ പി വർഗ്ഗീസ് ഒക്ടോബർ 14ന് നിർവ്വഹിക്കും.മാഞ്ചസ്റ്റർ നഗരത്തിന് പുറമെ സ്റ്റോക്ക് പോർട്ട്, ചെഷയർ സ്ഥലങ്ങളിൽ വിവിധയിടങ്ങളിലായി താമസിക്കുന്ന ഓർത്തഡോക്സ് വിശ്വാസികൾക്ക് ആണ് ഇതോടെ ആരാധനക്ക് അവസരം ഒരുങ്ങുന്നത്.പരിസര പ്രദേശങ്ങളിൽ താമസിക്കുന്ന സഭാ വിശ്വാസികൾ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.
We are delighted to announce the new congregation named St Mary’s Indian Orthodox Congregation in Stockport,Manchester under the Diocese of UK Europe and Africa.
The Holy qurbana and inauguration of our new congregation is on 14th October at 2pm. Rev. Fr. Eldo P Varghese (Priest incharge) will be the chief celebrant Holy Eucharist.
If you happened to know any Indian Orthodox Christians working or staying near Stockport, who are unable to attend Orthodox Services, please let us know in the contact numbers provided. We shall be in touch with them and guide them to the venue.
Venue: Saint Mark’s the Parish Church of Bredbury & Woodley
38 Stockport Rd E, Bredbury, Stockport SK6 1AL
Contact persons:
Fr. Eldo P Varghese
+447849770230
Manu Cherian Kurian
+447423468618
Vinu Varghese
+447442001264