OVS-Kerala News

OVS - Latest NewsOVS-Kerala News

ഏഞ്ചൽ ബാവായുടെ 20-മത് ഓർമ്മപ്പെരുന്നാൾ തുടങ്ങി ; തീർത്ഥാടകരെ വരവേൽക്കാനൊരുങ്ങി ശാസ്താംകോട്ട ആശ്രമം

കൊല്ലം : ഭാഗസ്മരണാർഹനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 20-മത് ഓർമ്മപ്പെരുന്നാളിന് ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമത്തിലെ മാർ ഏലിയാ ചാപ്പലിൽ തുടക്കമായി.

Read more
OVS - Latest NewsOVS-Kerala NewsUncategorized

നസ്രാണിത്തനിമയിൽ റാലി ; പത്തനംതിട്ടയെ ആവേശത്തിരയിളക്കി തുമ്പമൺ ഭദ്രാസനത്തിന്റെ നസ്രാണി സംഗമം

പത്തനംതിട്ട: മതവിശ്വാസികള്‍ക്കിടയില്‍ രാഷ്ര്‌ടീയം ഇടപെടുന്നതിലൂടെയാണ്‌ പാരുഷ്യവും കാഠിന്യവും ഏറാന്‍ കാരണമെന്ന്‌ അബ്‌ദുള്‍ സമദ്‌ സമദാനി എം.പി. ഓര്‍ത്തഡോക്‌സ്‌ സഭ തുമ്പമണ്‍ ഭദ്രാസന ശതോത്തര സുവര്‍ണ ജൂബിലിയോടനുബന്ധിച്ച നസ്രാണി

Read more
Ancient ParishesOVS - Latest NewsOVS-Kerala News

തുമ്പമൺ ഭദ്രാസന ദിനാഘോഷവും നസ്രാണി സംഗമവും പത്തനംതിട്ടയിൽ

പത്തനംതിട്ട :ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനത്തിന്റെ ശത്തോതര സുവർണ്ണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ഭദ്രാസന ദിന റാലിയും നസ്രാണി സംഗമവും ഞായറാഴ്ച പത്തനംതിട്ടയിൽ  സംഘടിപ്പിയ്ക്കുന്നു.ഉച്ചക്ക് 2 മണിക്ക് സെന്റ്

Read more
Departed Spiritual FathersOVS - Latest NewsOVS-Kerala News

തൃക്കുന്നത്ത് സെമിനാരിയിൽ സംയുക്ത ഓർമ്മപ്പെരുന്നാളിന് തുടക്കം

ആലുവ: ഓർത്തോഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസന ആസ്ഥാനമായ തൃക്കുന്നത്ത് സെമിനാരിയിൽ കബറടങ്ങിയിരിക്കുന്ന അമ്പാട്ട് ഗീവർഗീസ് മാർ കൂറിലോസ് , കടവിൽ പൗലോസ് മാർ അത്താനാസിയോസ് , കുറ്റിക്കാട്ടിൽ

Read more
OVS - Latest NewsOVS-Kerala News

കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനവും ശതോത്തര കനക ജൂബിലിയും കുടുംബസംഗമവും കോലഞ്ചേരിയിൽ

എറണാകുളം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കണ്ടനാട് ഭദ്രാസന ശതോത്തര കനക ജൂബിലിയും, കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനവും കുടുംബസംഗമവും 2026 ഫെബ്രുവരി 15 ഞായറാഴ്ച

Read more
Outside KeralaOVS - Latest NewsOVS-Kerala News

ബോംബെ ഭദ്രാസനത്തിന്റെ സംഭാവനകൾ അവിസ്മരണീയം : വലിയ മെത്രാപ്പോലീത്താ

മാന്നാർ : ഓർത്തഡോക്സ് സഭയ്ക്ക് ബോംബെ ഭദ്രാസനം നൽകിയ സംഭാവനകൾ അവിസ്മരണീയമെന്ന് കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പോലീത്താ.വരും തലമുറകൾക്ക് നൽകുന്ന സന്ദേശം അമൂല്യമാണെന്ന് വലിയ മെത്രാപ്പോലീത്താ

Read more
OVS - Latest NewsOVS-Kerala News

യുവജന പ്രസ്ഥാനം കേന്ദ്ര കളമേള : ചെങ്ങന്നൂരിന് കിരീടം ; മാവേലിക്കരക്കും മലബാറിനും രണ്ടും മൂന്നും സ്ഥാനങ്ങൾ

പിറവം : യുവജനങ്ങളുടെ സർഗാത്മക കഴിവുകൾ വളർത്തുന്ന കലാമേളകൾ മാതൃകാപരമെന്ന് അഡ്വ ഫ്രാൻസിസ് ജോർജ് എം.പി. ലഹരി വിപത്തുകളിലേക്ക് വഴിതെറ്റുന്ന യുവസമൂഹത്തെ പുതിയ പാതയിലേക്ക് നയിക്കുവാൻ കലാ-കായിക

Read more
OVS - Latest NewsOVS-Kerala NewsUncategorized

ക്രിസ്മസ് – പുതുവത്സര സംഗമം ഒരുക്കി ഓർത്തഡോക്സ് സഭ ; ‘മൈത്രി’ ആശംസകളുമായി നേതാക്കൾ

തിരുവനന്തപുരം :സ്വാതന്ത്ര്യത്തിന് ഭീഷണി നേരിടുന്ന കാലത്ത് സ്നേഹവും സാഹോദര്യവും പങ്ക് വെയ്ക്കുന്ന കൂട്ടായ്മകൾക്ക് വലിയ പ്രസക്തി ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഓർത്തഡോക്സ് സഭ തലസ്ഥാന നഗരിയിൽ നടത്തിയ

Read more
OVS - Latest NewsOVS-Kerala News

ചേപ്പാട് നടന്നത് ഭരണകൂട തീവ്രവാദം ; പിന്നിൽ കൈക്കൂലിയും അഴിമതിയുമെന്ന് അക്കമിട്ട് വികാരി

ആലപ്പുഴ : മാവേലിക്കര ഭദ്രാസനത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയുമായി ബന്ധപ്പെട്ട് ഹൈ വേ വികസനത്തിന്റെ മറവിൽ നടക്കുന്ന സംഭവവികാസങ്ങളിൽ

Read more
OVS - Latest NewsOVS-Kerala News

പിതാക്കന്മാരുടെ ഓർമ്മയിൽ കബർ മുത്താൻ വിശ്വാസസഹസ്രം ; ദേവലോകം പെരുന്നാളിന് സമാപനം

കോ​ട്ട​യം: പുണ്യശ്ലോകനായ ഗീ​വ​ര്‍ഗീ​സ് ദ്വി​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ ഉ​ള്‍പ്പെ​ടെ​യു​ള്ള പൂ​ര്‍വ​പി​താ​ക്ക​ന്മാ​ര്‍ മാ​ര്‍ത്തോ​മ്മ​ന്‍ ശ്ലൈ​ഹിക പാ​ര​മ്പ​ര്യ​ത്തി​ന്‍റെ കാ​വ​ല്‍ക്കാ​രെ​ന്ന് ഓര്‍ത്ത​ഡോ​ക്‌​സ് സ​ഭാ​ധ്യ​ക്ഷ​നനും പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബ​സേ​ലി​യോ​സ്

Read more
OVS - Latest NewsOVS-Kerala News

ക്രൈസ്തവവർക്കെതിരെ അതിക്രമം ഭരണാധികാരികൾ നിയന്ത്രിക്കണമെന്ന് വിമർശനം ; ബിജെപി നേതാക്കൾ ദേവലോകത്ത്

കോട്ടയം : ക്രൈസ്തവർക്കെതിരായ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രസർക്കാരിനെതിരേ വിമർശനവുമായി ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷനും പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ.

Read more
OVS - Latest NewsOVS-Kerala News

ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്തുപിടിക്കുന്നത് പുണ്യമെന്ന് അഭിനന്ദിച്ച് ഗോപിനാഥ് മുതുകാട് ; പുതുവത്സരത്തെ വേറിട്ട രീതിയിൽ വരവേറ്റ് ഓർത്തഡോക്സ് സഭ

കോട്ടയം : നക്ഷത്രങ്ങൾ ശോഭിച്ച വേദിയിൽ പുതുവർഷവും ഇക്കുറി നേരത്തെ പിറന്നു. മലങ്കര ഓർത്തഡോക്സ് സഭ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സംഘടിപ്പിച്ച സ്നേഹസ്പർശം പരിപാടി ക്രിസ്മസ് – പുതുവത്സര

Read more
OVS-Kerala News

സെൻ്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് കണ്ടനാട് വെസ്റ്റ് ഭദ്രാസന പ്രവർത്തനോദ്ഘാടനം

പെരുവ: സെൻ്റ് മേരീസ് കാതോലിക്കേറ്റ് സെൻ്ററിൽ നടന്ന യോഗത്തിൽ സെൻ്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് കണ്ടനാട് വെസ്റ്റ് ഭദ്രാസന പ്രവർത്തനോദ്ഘാടനം അഭിവന്ദ്യ സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്താ

Read more
OVS - Latest NewsOVS-Kerala News

സഭ തർക്കത്തിൽ വിധി നടത്തിപ്പിന്റെ ഉത്തമ മാതൃക ; നശിച്ച ചാത്തമറ്റം കർമ്മേൽ പള്ളി പുന:ർനിർമ്മിച്ചു

കോതമംഗലം: വ്യവഹാരങ്ങളുടെ ഇരുളിൽ നിന്ന് നീതിയുടെ വെളിച്ചത്തിലേക്ക് പ്രവേശിക്കുകയാണ് ചാത്തമറ്റത്തെ ഓർത്തഡോക്സ്‌ സഭാ വിശ്വാസികൾ.സഭാ തർക്കത്തിൽ പൂർണ്ണമായും ജീർണ്ണാവസ്ഥയിലായി നശിച്ചു പോയ ദേവാലയമാണ് ഓർത്തഡോക്സ്‌ സഭയ്ക്ക് ലഭിച്ച

Read more
OVS - Latest NewsOVS-Kerala News

യാക്കോബായ വിഭാഗത്തിന് തിരിച്ചടി ; മത സ്പർദ്ധ വളർത്തുന്ന വ്യാജ പേജുകളിൽ ഒന്നിന് പൂട്ട്

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്കും, സഭയുടെ പരമാധ്യക്ഷനുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ പ്രചരിപ്പിച്ച വ്യാജ ഫെയ്സ്ബുക്ക് പേജിനെതിരെ നടപടി സ്വീകരിച്ച് കേരള പോലീസ്. ഓർത്തഡോക്സ് വിശ്വാസ

Read more
error: Thank you for visiting : www.ovsonline.in