പരിശുദ്ധനായ വട്ടശ്ശേരിൽ തിരുമേനിയുടെ 91-മത് ഓർമ്മപ്പെരുന്നാൾ കോട്ടയത്ത്
കോട്ടയം :മലങ്കര സഭാ ഭാസുരൻ എന്നറിയപ്പെടുന്ന പരിശുദ്ധനായ വട്ടശ്ശേരിൽ ഗീവർഗ്ഗീസ് മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ 91- മത് ഓർമ്മപ്പെരുന്നാളും ചരമ നവതി സമാപനവും ഫെബ്രുവരി 16 മുതൽ
Read more