Ancient ParishesOVS - Latest NewsOVS-Kerala News

കോട്ടയം ചെറിയ പള്ളിക്ക് സംസ്ഥാനത്തിന്റെ അംഗീകാരം

കോട്ടയം : പ്രസിദ്ധമായ കോട്ടയം ചെറിയ പള്ളിക്ക് സംസ്ഥാന സർക്കാരിന്റെ അംഗീകാരം.കോട്ടയം സെൻട്രൽ ഭദ്രാസനത്തിലെ കോട്ടയം സെന്റ് മേരീസ്‌ ഓർത്തഡോക്സ് പള്ളിക്ക് ടൂറിസം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ 2 കോടി രൂപ ബജറ്റിൽ വകയിരുത്തി.ധനമന്ത്രി കെ ബാലഗോപാൽ ഇക്കാര്യം പ്രഖ്യാപിച്ചത്.

error: Thank you for visiting : www.ovsonline.in