ചരിത്രം ഉറങ്ങുന്ന മുളക്കുളം വലിയ പള്ളി .
മുളക്കുളം വടക്കേക്കരയിലും തെക്കേക്കരയിലുമുള്ള ക്രിസ്തീയ വിശ്വാസികളുടെ ആവശ്യപ്രകാരം, അവര്‍ക്ക് ഒരുമിച്ചു കൂടി പ്രര്‍ത്ഥിക്കുന്നതിനും ആരാധന നടത്തുന്നതിനുമായി അക്കാലത്തെ നാടുവാഴിയായിരുന്ന രാമന്‍ രാമവര്‍മ്മ അവര്‍കള്‍ ദാനമായി അനുവദിച്ചു തന്ന
Read more