പുതുപ്പള്ളി പെരുനാൾ: വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുനാൾ
പുതുപ്പള്ളി പെരുനാൾ എന്നാൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുനാൾ എന്നാണു ജനം അർത്ഥമാക്കുന്നത്. മറ്റു പെരുനാളുകൾ ഇവിടെ നടത്താറുണ്ടെങ്കിലും വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുനാളിനാണ് പരമപ്രാധാന്യം. കേവലം
Read more