Outside Kerala

ഇച്ചിലംപാടി ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ കണ്‍വന്‍ഷന്‍ സമാപിച്ചു

കര്‍ണാടക : ഇച്ചിലംപാടി ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ നടത്തി.ജി.എം സ്കറിയ റമ്പാന്‍ ഉദ്ഘാടനം ചെയ്തു. ഫാ.ഫിലിപ്പ് തരകന്‍ പ്രഭാഷണം നടത്തി. വികാരി ഫാ.കുര്യാക്കോസ്‌ തോമസ്‌ സ്വാഗതം പറഞ്ഞു.

error: Thank you for visiting : www.ovsonline.in