കാരയ്ക്കാട് പള്ളി കൂദാശ ഡിസംബർ 25 ,26 തീയതികളിൽ
ആലപ്പുഴ : ചെങ്ങന്നൂർ ഭദ്രാസനത്തിലെ സീനായ്ക്കുന്ന് കാരയ്ക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി കൂദാശ ഡിസംബർ 25 ,26 തീയതികളിൽ .വി.മൂറോൻ അഭിഷേക കൂദാശയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യ കാർമ്മീകത്വം വഹിക്കും.ചെങ്ങന്നൂർ ഭദ്രാസന അധ്യക്ഷൻ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ സഹ കാർമ്മീകനാകും.