കാതോലിക്കാ ദിനം : പ്രചരണാർത്ഥം പ്രൊഫൈൽ പിക്ചർ ക്യാമ്പയിൻ
കോട്ടയം ● ഈ വരുന്ന മാര്‍ച്ച് 18 ഞായറാഴ്ച നടക്കുന്ന കാതോലിക്ക (സഭ) ദിനാചരണത്തിന്‍റെ പ്രചരണാർത്ഥം ഓര്‍ത്തഡോക്‌സ് വിശ്വാസ സംരക്ഷകന്‍റെ ആഭിമുഖ്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രൊഫൈൽ പിക്ചർ ക്യാമ്പയിൻ ആരംഭിച്ചു. ഈ ഫ്രെയിം ഉപയോഗിച്ച് താഴെ കാണുക ലിങ്കിൽ നിന്നും ക്യാമ്പയിന്റെ ഭാഗമാകുവാൻ ഏവരോടും അഭ്യർത്ഥിക്കുന്നു.