OVS-Kerala News

പിരളശ്ശേരി പള്ളി ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നു

മലങ്കര ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനത്തിലെ പ്രഥമ കാതോലിക്കേറ്റ് സിംഹസനപ്പള്ളിയായ പിരളശ്ശേരി സെന്റ് ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സിംഹസന പള്ളിയിയെ ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായി 2023 ഫെബ്രുവരി 3ന് കിഴക്കിന്റെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ മോറാൻ മാർ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ മുഖ്യ കർമ്മികത്വത്തിൽ പ്രഖ്യാപിക്കുന്നു.

error: Thank you for visiting : www.ovsonline.in