ഓർത്തഡോക്സ് സഭ യുകെ ഭദ്രാസനത്തിന് ലണ്ടനിൽ ആസ്ഥാനം
ലണ്ടൻ : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ യുകെ–യൂറോപ്പ്–ആഫ്രിക്ക ഭദ്രാസനത്തിന്റെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ലണ്ടനിലെ ബ്രോംലിയിൽ പുതിയ ഭദ്രാസന ആസ്ഥാനം സ്വന്തമാക്കി. സെപ്റ്റംബർ ഒന്നിന്
Read more