പരുമല കാന്‍സര്‍ സെന്‍ററില്‍ അപ്രതീഷിത അതിഥി
തിരുവല്ല :മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പൊതു സ്ഥാപനമായ പരുമല സെന്‍റ് ഗ്രീഗോറിയോസ് അന്താരാഷ്ട്ര കാന്‍സര്‍ കെയര്‍ സെന്‍റര്‍ ആശുപത്രിയില്‍ യാക്കോബായ സഭയുടെ സുന്നഹദോസ് സെക്രട്ടറിയും കൊച്ചി ഭദ്രാസനാധിപനുമായ ജോസഫ് മോര്‍ ഗ്രീഗോറിയോസ് സന്ദര്‍ശനം നടത്തി. ആശുപത്രി സി.ഇ.ഒ ഫാ.എം.സി പൗലോസ് മോര്‍ ഗ്രീഗോറിയോസിനെ സ്വീകരിച്ചു.
പരി.കാതോലിക്കാ ബാവായുടെ സപ്തതി:കാന്‍സര്‍ ചികിത്സാ പദ്ധതിക്ക് തുടക്കം
നിര്‍ദ്ധനരായ കാന്‍സര്‍ ബാധിതര്‍ക്ക് നിങ്ങളിലൂടെയും ‘സ്നേഹ സ്പര്‍ശം’ മേകാം
മലങ്കര സഭയുടെ ‘സ്‌നേഹസ്പർശം’ പദ്ധതിയിലേക്ക് ആദ്യ സംഭാവന ചിത്രയുടെ സ്വർണ മോതിരം
പഴയ സെമിനാരി വിദ്യാര്‍ത്ഥികള്‍ യാക്കോബായ സെമിനാരി സന്ദര്‍ശിച്ചു