OVS - Latest NewsOVS-Kerala News

റാസയ്ക്ക് ക്ഷേത്ര ശ്രീകോവില്‍ തുറന്നു സ്വീകരണം ; കാണണം പുതിയകാവിലെ മതസൗഹാര്‍ദ്ദം

മാവേലിക്കര : പുതിയകാവ് സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പള്ളിയുടെ പെരുന്നാള്‍ റാസയ്ക്ക് പുതിയകാവ് ഭദ്രകാളി ക്ഷേത്ര ഭാരവാഹികളുടെയും എന്‍.എസ്.എസ് കരയോഗത്തിന്‍റെയും സംയുക്ത ആഭിമുഖ്യത്തില്‍ സ്വീകരിച്ചു.ക്ഷേത്രത്തിന്‍റെ ശ്രീകോവില്‍ ഉള്‍പ്പടെ തുറന്നു ഭദ്രദീപം തെളിയിച്ചു നല്‍കിയ സ്വീകരണത്തിന്    വികാരി .റവ.ഫാ. ജോണ്‍സ് ഈപ്പന്‍ നന്ദി പറഞ്ഞു.

error: Thank you for visiting : www.ovsonline.in