OVS - Latest NewsOVS-Kerala News

കുമ്മനം രാജശേഖരന്‍ പരിശുദ്ധ കാതോലിക്ക ബാവയെ സന്ദര്‍ശിച്ചു

കോട്ടയം : ബി ജെ പി സംസ്ഥാന പ്രസിഡന്‍റ്  കുമ്മനം രാജശേഖരന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായെ  സന്ദര്‍ശിച്ചു.സഭാ ആസ്ഥാന കാര്യാലയമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ എത്തിയ കുമ്മനത്തോടൊപ്പം ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എന്‍. ഹരി, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്‍റ് കെ.എം. തോമസ്, പ്രിന്‍സ് മാത്യൂ, ബിനു ആര്‍ വാര്യര്‍ എന്നിവരും ഉണ്ടായിരുന്നു.

Photo Courtesy

error: Thank you for visiting : www.ovsonline.in