നിരണം പള്ളി സാംസ്കാരിക കേരളത്തിന് അഭിമാനം : ജസ്റ്റിസ് ബെഞ്ചമിൻ കോശി
നിരണം :- സാംസ്കാരിക കേരളത്തിന് ഏറ്റവും നല്ല മാതൃകയാണ് നിരണം പള്ളിയെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ബെഞ്ചമിൻ കോശി പറഞ്ഞു. വി. മാർത്തോമ ശ്ലീഹായാൽ സ്ഥാപിതമായ നിരണം പള്ളി പെരുന്നളിനോട് അനുബന്ധിച് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. നിരണം ഭദ്രാസനാധിപൻ അഭി.യുഹാനോൻ മാർ ക്രിസോസ്ടമോസ് തിരുമേനി അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ഇടവക വികാരി ഫാ .ജിജി വർഗിസ് അസി വികാരി ഫാ.പി റ്റി നൈനാൻ.ട്രെസ്ടി എം വി എബ്രഹാം സെക്രടറി എബി വർഗിസ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാ ചെറിയാൻ എന്നിവർ പ്രസംഗിച്ചു