OVS - Latest NewsVideos

ഓർത്തഡോക്സ്‌ സഭയുടെ ലഹരി വിരുദ്ധ പ്രചരണം ; ‘ഡ്രക്സിറ്റ്’ ഭാഗമായി ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു

ഓർത്തഡോക്സ്‌ സഭ സാമൂഹിക പ്രതിബദ്ധതയോടെ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ  ഏകദിന കോൺക്ലേവിൻ്റെ ഭാഗമായി ഷോർട്ട് ഫിലിം.മീനടം സെന്റ് ജോർജ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലാണ് ലഹരി വിപത്ത് തുറന്ന് കാണിക്കുന്ന ‘സെക്കൻഡ് ചാൻസ്’ സഭാ പബ്ലിക് റിലേഷൻസ് വിഭാഗത്തിന്റെ കാതോലിക്കേറ്റ് ഓൺലൈൻ മീഡിയ വഴി പുറത്തെത്തിച്ചിരിക്കുന്നത്.ശനിയാഴ്ച്ച സഭ ആസ്ഥാന കേന്ദ്രമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ലഹരി വിരുദ്ധ കോൺക്ലേവ് (DRUXIT) നടക്കുന്നത് .

കാണുക

 

 

error: Thank you for visiting : www.ovsonline.in