OVS - Latest NewsOVS-Kerala News

ഓർത്തഡോക്സ്‌ പള്ളികൾക്ക് സഭാ ആസ്ഥാനത്ത് നിന്നുള്ള അറിയിപ്പ്

ഓർത്തഡോക്സ്‌ സഭ ദേവാലയങ്ങളുടെ കീഴിലുള്ള രേഖകൾ ഇല്ലാതെ കൈവശം വച്ചിരിക്കുന്ന ഭൂമികളുണ്ടെങ്കിൽ ആയവ വ്യവസ്ഥകൾക്ക് വിധേയമായി പതിച്ചു കിട്ടുന്നതിന് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പ്രകാരം നടപടികൾ ആരംഭിക്കാവുന്നതാണ്.ഇത് സംബന്ധിച്ച് കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ ആവശ്യമെങ്കിൽ സഭാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കാതോലിക്കേറ്റ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് സഭ (മലങ്കര അസോസിയേഷൻ ) സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ അറിയിച്ചു.

error: Thank you for visiting : www.ovsonline.in