പള്ളിക്കേസ് ; തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി
ഓർത്തഡോക്സ് – യാക്കോബായ തർക്കത്തിൽ തൽസ്ഥിതി തുടരണമെന്ന് സുപ്രീം കോടതി.ജനുവരി 29 ,30 തീയതികളിൽ വാദം കേൾക്കുന്നത് വരെ ആറ് പള്ളികളിൽ തൽസ്ഥിതി തുടരാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.പള്ളികളുടെ കണക്ക് സംബന്ധിച്ച് വിവരം നല്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു.വിശദമായ വിവരങ്ങൾ കോടതി ഉത്തരവ് പുറത്തു വന്നതിനു പിന്നാലെ പ്രസിദ്ധീകരിക്കും.