OVS - Latest NewsOVS-Kerala News

ഭരണഘടനയെയും കോടതിവിധികളെയും സർക്കാർ മാനിക്കണം : ഓർത്തഡോക്സ് സഭ അൽമായ ട്രസ്റ്റി

ന്യൂഡൽഹി : സംസ്ഥാന സർക്കാരിന് ഭരണഘടനയും കോടതി വിധികളും മാനിക്കാൻ ഉത്തരവാദിത്വമുണ്ടെന്ന് ഓർത്തഡോക്സ് സഭ അൽമായ ട്രസ്റ്റി റോണി വർഗ്ഗീസ് എബ്രഹാം.നീതിയുടെയും ധർമ്മത്തിന്റേയും ന്യായത്തിന്റേയും ഭാഗത്ത്‌ നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സുപ്രീം കോടതിയിൽ കേസുമായി ബന്ധപ്പെട്ടു ക്രമീകരണങ്ങൾ നടത്തി വന്നിരുന്നു.സോഷ്യൽ മീഡിയയിലൂടെയായിരുന്നു  പ്രതികരണം.

പൂർണ്ണരൂപം

error: Thank you for visiting : www.ovsonline.in