OVS-Kerala News

27-ാമത് പ്രസംഗ – സംഗീത – ക്വിസ് മത്സരം – കുമ്പഴ സെന്റ് മേരിസ് പള്ളിയിൽ

കുമ്പഴ സെന്റ് മേരിസ് ഓർത്തഡോക്സ് വലിയ കത്തീഡ്രലിലെ 136-ാമത് പെരുന്നാളിനോട് അനുബന്ധിച്ച് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 27-ാമത് പ്രസംഗ – സംഗീത – ക്വിസ് മത്സരം 2023 ജനുവരി 8 ഞായറാഴ്ച പള്ളിയിൽ വച്ച് നടത്തുന്നു.

ആയതിൽ എല്ലാ യൂണിറ്റുകളിൽ നിന്നും മത്സരത്തിൽ പങ്കെടുക്കുന്നതിന് പ്രതിനിധികളെ അയക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

•സംഗീതം : 3 മിനിറ്റ് (ക്രിസ്തീയ ആശയമുള്ളത്, ഒരു യൂണിറ്റിൽ നിന്നും ഒന്നിൽ കൂടുതൽ അംഗങ്ങൾക്ക് പങ്കെടുക്കാം, യുവതി – യുവാക്കൾക്കായി പ്രത്യേകം മത്സരം നടത്തപ്പെടുന്നതാണ്)

ഒന്നാം സമ്മാനം : വെരി.റവ.ഫാ. സി. എ ജോൺ കോർ എപ്പിസ്കോപ്പ, ചോതിയാക്കടവിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും, ക്വാഷ് പ്രൈസും

സ്പോൺസർ:

അജി മാത്യു ജോൺ, ചോതിയാക്കടവിൽ

രണ്ടാം സമ്മാനം : ഏലിയാ തോമസ് മുതിരക്കാലായിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും

സ്പോൺസർ: ജുബിൻ വർഗീസ്, മുതിരക്കാലായിൽ

•പ്രസംഗം :

 5 മിനിറ്റ് (പ്രസംഗ മത്സരത്തിന് 5 മിനിറ്റ് മുമ്പ് വിഷയം നൽകുന്നതാണ്)

ഒന്നാം സമ്മാനം :ഈശോ ഏബ്രഹാം കല്ലിച്ചേത്ത് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും, ക്വാഷ് പ്രൈസും

 സ്പോൺസർ:

റവ. ഫാ. ജേക്കബ് കല്ലിച്ചേത്ത്

രണ്ടാം സമ്മാനം : ഷാജി മാത്യു മാണിക്കനേത്ത് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും, ക്വാഷ് പ്രൈസും

സ്പോൺസർ: സജി മാത്യു മാണിക്കനേത്ത്

•ക്വിസ് : ( • മത്സരത്തിനുള്ള ചോദ്യങ്ങൾ വി. വേദപുസ്തകാധിഷ്ഠിതവും, സഭാപരവും, ആരാധനാപരവും, പൊതുവിജ്ഞാനവും ആയിരിക്കും.

•ക്വിസ് മത്സരങ്ങൾക്ക് ഒരു ഇടവകയിൽ നിന്നും ഒന്നിൽ കൂടുതൽ യൂണിറ്റുകൾക്ക് പങ്കെടുക്കാവുന്നതാണ്)

ഒന്നാം സമ്മാനം : സി.പി തോസ് കിളിക്കൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും, ക്യാഷ് പ്രൈസും

സ്പോൺസർ: സോബി തോമസ്, കിളീക്കൽ

രണ്ടാം സമ്മാനം: മത്തായി സ്കറിയ മങ്കോട്ട് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും, ക്യാഷ് പ്രൈസും

സ്പോൺസർ: റവ. ഫാ. ലിനു എം.ബാബു, മങ്കോട്ട്

15 വയസ്സ് പുർത്തിയായ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അംഗങ്ങളായ യുവതി യുവാക്കൾക്ക്‌ ഇടവകയെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

സംഗീതം, പ്രസംഗം, ക്വിസ് എന്നീ മത്സരങ്ങൾക്ക് ഒന്നാം സ്ഥാനം കിട്ടുന്നവർക്ക് എവറോളിംഗ് ട്രോഫിയും, ക്വാഷ് അവാർഡും രണ്ടാം സ്ഥാനം നേടുന്നവർക്ക് എവറോളിംഗ് ട്രോഫിയും, ക്വാഷ് അവാർഡും. പങ്കെടുക്കുന്നവർ ഇടവക വികാരിയുടെ സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്.

 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-

 സെക്രട്ടറി

 സഞ്ചു റ്റി. രാജു, തേവരുപറമ്പിൽ

8075878417

https://wa.me/qr/EFYOQLXJ3VQNB1

 ട്രസ്റ്റി

ലിജിൻ ജേക്കബ്, കുളങ്ങര

9495640515

https://wa.me/+91949564051

 ജോ. സെക്രട്ടറി

 ഡെന്നീസ് സാം, കുമ്പുക്കാട്ട്

7034196506

htt ps://wa.me/qr/6VQKAXZKBFXKE1

 SM-OCYM, KUMBAZHA

error: Thank you for visiting : www.ovsonline.in