ചൂരൽമല സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിക്കു വേണ്ടി നമ്മുക്ക് കൈ കോർക്കാം.
മലങ്കര ഓർത്തഡോക്സ് സഭയിലെ സുൽത്താൻ ബത്തേരി ഭദ്രാസനത്തിലെ ചൂരൽ മല സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി, ഇരുപതോളം വീട്ടുകാരുമായി 44 വർഷങ്ങൾക്കുമുൻപ് വൃന്ദാവൻ എസ്റ്റേറ്റുകാർ പണികഴിപ്പിച്ച ഒരു കൊച്ചു ദേവാലയമാണ് ഇപ്പോൾ ഏതു സമയത്തും നിലം പൊത്താറായ അവസ്ഥയിലായിരിക്കുന്നത്. അടിയന്തിരമായി പുണരുദ്ധാരണം നടത്തിയില്ലെങ്കിൽ അവർക്ക് ഒരു ദേവാലയം ഇല്ലാത്ത അവസ്ഥ വരും.
കഴിഞ്ഞ പ്രളയകാലത്തു മണ്ണിടിച്ചില്കൊണ്ട് ഏറ്റവും അധികം ദുരിതം അനുഭവിച്ച സ്ഥലമാണ് ചൂരൽമല. വയനാടിന്റെയും നിലമ്പൂർ ഫോറസ്റ്റിന്റെയും അതിർത്തിയിൽ ആണ് ചൂരൽമല. (ബത്തേരിയിൽ നിന്നും 45 കി. മീ. അകലെ). സാധാരണകാരയ തോട്ടം മേഖലയിൽ ജോലിചെയ്യുന്ന ഇടവകക്കാരെ കൊണ്ട് പൂർനിർമാണം അസാധ്യമാണ്. വന്യമൃഗ ശല്യംകൊണ്ട് കൃഷിക്കാര്യങ്ങളിൽ നിന്നും യാതൊരു വരുമാനവും ലഭിക്കാത്ത സാഹചര്യം ആണ്. ആയതുകൊണ്ട് താങ്കളുടെ പ്രാർത്ഥനയോടുകൂടിയുള്ള സഹായ സഹകരണങ്ങൾ സഹദായുടെ നാമത്തിൽ സ്‌ഥിതി ചെയ്യുന്ന ദേവാലയത്തിന്റെ പുനർനിർമ്മാണത്തിന് പ്രതീക്ഷിക്കുന്നു.
Fr. ടോം തോമസ്
തടയാലിൽ (h)
എടക്കര (po)
നിലമ്പൂർ
മലപ്പുറം,679331
ഫോൺ 9495084884
സംഭാവനകൾ അയക്കേണ്ട വിലാസം
Vicar &Convinor
St George orthodox church
Kerala Gramin bank
Vellarmala (PO)
Wayanad
SB.AC. NO. 40719101039911
IFSC. KLGB0040719
സ്നേഹപൂർവം
T. M. ബേബി (കൺവീനർ ) Fr. ടോം തോമസ് (വികാരി)