OVS-Kerala News

വേദ പഠന ക്ലാസ് നടത്തപ്പെട്ടു

മലങ്കര ഓർത്തഡോക്‌സ് സഭ തുമ്പമൺ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ മാരാമൺ “സമഷ്ടി” പരിസ്ഥിതി സൗഹൃദ കേന്ദ്രത്തിലെ “തെയോലോഗിയ” വേദപഠനക്ലാസ്സ് മാർത്തോമ്മാ സഭ വലിയ മെത്രാപ്പോലീത്താ അഭി. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ഉത്ഘാടനം ചെയ്തു.

മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപൻ അഭി. കുര്യാക്കോസ് മാർ ക്ലീമ്മീസ് തിരുമേനി അധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷണം നടത്തിയ സഭാ ഗുരുരത്നം ഡോ. റ്റി.ജെ. ജോഷ്വാ അച്ചനെ ആദരിച്ചു. വന്ദ്യ. ബസലേൽ റമ്പാൻ, ഫാ. കെ.ജി ജോൺസൻ, ഫാ. രാജു ഡാനിയൽ, ഫാ. സക്കറിയ സാമുവേൽ എന്നിവർ പ്രസംഗിച്ചു.

 

→  മലങ്കര സഭാ ന്യൂസ് Android Application
(OVS Online ല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ  ആപ്ലിക്കേഷന്‍   ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്) 

error: Thank you for visiting : www.ovsonline.in