ഇടുക്കി ഭദ്രാസന യുവജനപ്രസ്ഥാനം മാർ ബർന്നബാസ് മെഡിക്കൽ കെയർ
കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഹോസ്‌പിറ്റലിൽ പോകുവാൻ പ്രയാസപ്പെടുന്നവർക്കും കോവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്നവർക്കും, കോവിഡിന്റെ ആരംഭ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നവർക്കും ആരോഗ്യ പരമായി മറ്റ് പ്രയാസ്സങ്ങൾ നേരിടുന്നവർക്കും ഈ ലോക്ക്ഡൗൺ കാലത്ത് വീടുകളിൽ ഇരുന്ന് ഡോക്ടറുന്മാരുമായി സംസാരിക്കുവാനും വേണ്ട നിർദേശങ്ങൾ സ്വീകരിക്കുവാനും കോട്ടയം മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ ഡോക്ടറുന്മാരുടെയും തേക്കടി ഹാനോക്ക് മെഡികെയറിന്റെയും സഹായത്തോടെ ഇടുക്കി ഭദ്രാസന യുവജനപ്രസ്ഥാനം അവസരം ഒരുക്കുന്നു.
2PM മുതൽ 4PM വരെ 8089339738 എന്ന നമ്പറിൽ വിളിച്ച് appointment എടുക്കാവുന്നതാണ്
7PM മുതൽ 9PM വരെ ഡോക്ടേഴ്സിന്റെ സേവനം വാഡ് സാപ്പ് വീഡിയോ കോൾ വഴിയോ/ ഫോൺ കോൾ വഴിയോ ലഭ്യമാണ്
കോവിഡ് പ്രതിസന്ധിക്കാലത്ത് മരുന്നിനും മറ്റ് ഭക്ഷ്യവസ്തുക്കൾക്കും പ്രയാസപ്പെടുന്നവരുണ്ടെങ്കിൽ അറിയിച്ചാൽ എത്തിച്ചു നൽകുവാനുള്ള ക്രമീകരണം ചെയ്യുന്നതാണ്.
എന്ന്
ഇടുക്കി ഭദ്രാസന യുവജനപ്രസ്ഥാനം ഭദ്രാസന കമ്മറ്റി & സീനിയർ ഫോറം
വിശദ വിവരങ്ങൾക്ക്
ഫാ. ജസ്വിൻ ചാക്കോ
(ഭദ്രാസന വൈസ് പ്രസിഡന്റ്)
8848302389
സിജോ എവറസ്റ്റ്
(ഭദ്രാസന സെക്രട്ടറി)
97440 44097
അന്നു സി. മനോജ്
(ഭദ്രാസന ജോ. സെക്രട്ടറി)
7559807545
ഹാനോക്ക് മെഡികെയർ തേക്കടി
88483 62678