OVS - ArticlesOVS - Latest NewsOVS-Exclusive News

34 ഭരണഘടന ഒരു കോടതിയിലും ഒരു വേദിയിലും ചോദ്യം ചെയ്യാൻ പാടില്ല: കോടതി ഉത്തരവിൻ്റെ പകർപ്പ്

1995-ലെ സുപ്രീം കോടതി വിധിയെത്തുടർന്ന് സുപ്രീംകോടതിയുടെ ഉത്തരവിൻ പ്രകാരം ഭേദഗതി വരുത്തിയ 1934-ലെ ഭരണഘടനപ്രകാരം അസോസിയേഷൻ കൂടി തെരഞ്ഞെടുക്കപ്പെടുന്ന അസോസിയേഷനും മാനേജിംഗ് കമ്മിറ്റിയുമാണ് നിയമാനുസൃതം എന്നും കാലകാലങ്ങളിൽ ഭേദഗതി വരുത്തിയ 1934-ലെ ഭരണഘടനയിൽ പ്രതിപാദിക്കുന്ന അസോസിയേഷൻ ജസ്റ്റിസ് മളിമഠിന്റെ നിരീക്ഷണത്തിൽ കൂടി മോറാൻ മാർ ബസ്സേലിയോസ് മാർത്തോമ്മ മാത്യുസ് ദ്വിതീയൻ, മലങ്കര മെത്രാപ്പോലീത്താ ആണെന്ന് ഭൂരിപക്ഷ തീരുമാനപ്രകാരം പ്രഖ്യാപിക്കുകയും മാനേജിംഗ് കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്ത നടപടികൾ റിപ്പോർട്ടായി 2002 ഏപ്രിൽ 10-നു നിരീക്ഷകൻ ഫയൽ ചെയ്യുകയും ടി റിപ്പോർട്ട് ബഹുമാനപ്പെട്ട സുപ്രീംകോടതി അംഗീകരിച്ചു ഈ തീരുമാനം അന്തിമവും എല്ലാവർക്കും ബാധകവുമാണെന്നും ഒരു കോടതിയിലും ഒരു വേദിയിലും ഇത് ചോദ്യം ചെയ്യാൻ പാടില്ലായെന്നും ഇരുകക്ഷികളും (ഓർത്തഡോക്സ് സഭയും യാക്കോബായ വിഭാഗവും) ആയതിന്റെ ചെലവിലേക്കായി ഒരു ലക്ഷം രൂപ വീതം രജിസ്ട്രാർക്ക് അടക്കണമെന്നുമുള്ള നിർണ്ണായകമായ സുപ്രീം കോടതി ഉത്തരവിന്റെ പകർപ്പ്.

യാക്കോബായ വിഭാഗം മധ്യസ്ഥനാക്കണമെന്ന ആവശ്യപ്പെട്ട ജസ്റ്റിസ്‌ ബാലകൃഷ്ണൻ ഉൾപ്പെട്ട ബഞ്ചിന്റെ ആണ് 2002-ലെ നിർണ്ണായക ഉത്തരവ്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
1934-ലെ ഭരണഘടനയും മലങ്കര അസോസിയേഷനും ഒരു കോടതിയിലും ഒരു വേദിയിലും ചോദ്യം ചെയ്യാൻ പാടില്ലാത്തത്..

error: Thank you for visiting : www.ovsonline.in