OVS - Latest NewsOVS-Kerala NewsVideos

മാമ്മലശ്ശേരി പള്ളിയിൽ വിധി നടത്തിപ്പ് പൂർണ്ണം; വിശുദ്ധ കുർബാന ലൈവ്

എറണാകുളം: പതിറ്റാണ്ടുകളായി ഓർത്തഡോക്സ് യാക്കോബായ ചേരിതിരിവ് മൂലം വിശുദ്ധ ബലി തടസ്സപ്പെടുത്തിയിരുന്ന മാമ്മലശ്ശേരി മാർ മിഖായേൽ ഓർത്തഡോക്സ് ദേവാലയത്തിൽ ഇടവക മെത്രാപ്പോലീത്ത നിയമിക്കുന്ന വൈദികരാൽ മാത്രം ശുശ്രൂഷകൾ നടത്തപ്പെടുന്ന സുദിനത്തിനായി കാത്തിരുന്ന വിശ്വാസ സമൂഹത്തെ മുഴുവൻ ദൈവീക ആരാധനയുടെ മഹത്തായ ദിനത്തിലേക്ക് മാമ്മലശ്ശേരി ഇടവക ക്ഷണിക്കുന്നു. വി. ബലി അർപ്പിക്കുവാൻ ഒരുങ്ങി വന്ന് നിറ കണ്ണുകളോടെ അധിക്ഷേപിക്കപ്പെട്ടു മാലാഖയുടെ നടയിൽ നിന്നും ഇറങ്ങിപ്പോകേണ്ടി വന്ന മത്തായി (സൂരജ്) അച്ഛൻ്റെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന അർപ്പിക്കുന്നു.

Courtesy: Didymos Live Webcast

വി. മൂന്നിന്മേൽ കുർബ്ബാന| മാർ മിഖായേൽ ഓർത്തഡോക്സ്‌ സുറിയാനി പള്ളി , മാമ്മലശ്ശേരി

വി. മൂന്നിന്മേൽ കുർബ്ബാന മാർ മിഖായേൽ ഓർത്തഡോക്സ്‌ സുറിയാനി പള്ളി , മാമ്മലശ്ശേരി

Posted by Didymos Live Webcast on Saturday, 13 July 2019

https://ovsonline.in/articles/malankara-sabha-court-order/

error: Thank you for visiting : www.ovsonline.in