പെരുവ കൺവൻഷൻ സമാപിച്ചു
പിറവം : സെന്റ്.മേരീസ് കത്തീഡ്രല്‍ മണ്ണൂക്കുന്ന്, സെന്റ്.ജോര്‍ജ് പള്ളി പെരുമ്പടവം, സെന്റ്. മേരീസ് ചാപ്പൽ കുന്നപ്പിള്ളി, സെന്റ്. മേരീസ് കാതോലിക്കേറ്റ് സെന്റര്‍ പെരുവ എന്നീ ദേവാലയങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന 14-മത് പെരുവ ഓർത്തഡോക്സ് ബൈബിള്‍ കൺവൻഷന്‍ സമാപിച്ചു.സമാപന ദിവസമായ ഇന്നലെ ശ്രീമതി. മെർലിൻ പി. മാത്യു, പുത്തൻകാവ് വചന പ്രഘോഷണം നടത്തി. സുവിശേഷത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് ക്യാൻഡിൽ പ്രയറും നടന്നു
![]() |