OVS - Latest NewsOVS-Kerala News

കോലഞ്ചേരി സൺ‌ഡേ സ്കൂൾ ശതാബ്ദി – സ്മാരക ഭവനത്തിന്റെ കൂദാശയും താക്കോൽ കൈമാറലും

കോലഞ്ചേരി:-കോലഞ്ചേരി സെന്റ്. പീറ്റേഴ്സ് സെന്റ്. പോൾസ് ഓര്‍ത്തഡോക്സ് പള്ളിയുടെ കീഴിൽ  പ്രവര്‍ത്തിക്കുന്ന രണ്ടു സണ്‍‌ഡേ സ്കൂളുകളിൽ  ഒന്നായ കോലഞ്ചേരി സെന്റ്. പീറ്റേഴ്സ് ഓര്‍ത്തഡോക്സ് സണ്‍‌ഡേ സ്കൂളിന്‍റെ ശതാബ്ദി ആഘോഷ സ്മാരകമായി നിര്‍ധന കുടുംബത്തിനു വേണ്ടി നിര്‍മ്മിച്ച ഭവനത്തിന്റെ കൂദാശയും താക്കോൽ ദാനവും  ഇടവക മെത്രാപ്പോലീത്ത കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ.മാത്യൂസ്‌ മാര്‍ സേവേറിയോസ് തിരുമനസ്സുകൊണ്ട് 2016 ഫെബ്രുവരി 5 (വെള്ളി) വൈകീട്ട് 4.30 ന് നിര്‍വഹിക്കുന്നു. കോലഞ്ചേരി ഓര്‍ത്തഡോക്സ് ഇടവകയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിക്കുന്ന നാലാമത്തെ ഭവനമാണിത്.

Graphic2
error: Thank you for visiting : www.ovsonline.in