തൃക്കുന്നത് സെമിനാരി മലങ്കര ഓര്‍ത്തോഡോക്സ് സഭയുടേത് : ഹൈക്കോടതി
തൃക്കുന്നത് സെമിനാരി മലങ്കര ഓര്‍ത്തോഡോക്സ് സഭയുടേത് എന്ന് ഹൈകോടതി. തൃക്കുന്നത്തു സെമിനാരിയിലും പള്ളിയിലും മലങ്കര ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ക്കോ മെത്രാന്മാര്‍ക്കോ മാത്രമേ ആരാധന അര്‍പ്പിക്കാന്‍ അനുവാദമുള്ളൂ . വിശ്വാസികള്‍ക്ക് ആരാധനക്കായി പള്ളിയില്‍ പ്രവേശിക്കാം. വിഘടിത മെത്രാന്മാരോ വൈദികരോ ഒരു കാരണവശാലും ത്രിക്കുന്നത് സെമിനാരിയിലോ പള്ളിയിലോ പ്രവേശിക്കാന്‍ പാടില്ല എന്ന് ബഹു. ഹൈക്കോടതി ഉത്തരവിട്ടു.
ഓർത്തഡോക്സ് വിഭാഗത്തിന്‍റെ ഐ.എ അനുവദിച്ചു കൊണ്ട് വിഘടിത വിഭാഗത്തിന്‍റെ പാരലൽ ഭരണ സംവിധാനം സാദ്ധ്യമല്ലായെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. ഇതോടെ തൃക്കുന്നത്ത് സെമിനാരിയുടെ ഭരണവും ഓർത്തഡോക്സ് സഭക്ക്. ദൈവ വിധിയും, നീതിയും ഓർത്തഡോക്സ് സഭയോടൊപ്പം.
പള്ളി മണികൾ മുഴങ്ങട്ടെ ..!
സാത്താന്യശക്തികൾ ഓടിയൊളിക്കട്ടെ ..!
കാതോലിക്കാ പതാക പാറി പറക്കട്ടെ..!
പാതാള ഗോപുരങ്ങൾ നടുങ്ങട്ടെ …!
ജയ് ജയ് കാതോലിക്കോസ്
https://ovsonline.in/latest-news/thrikkunnathu-seminary-perunnal/
https://ovsonline.in/articles/malankara-sabha-court-order/