OVS - Latest NewsOVS-Kerala News

കുട്ടമ്പുഴ ആദിവാസി ഊരിലേക്ക് കൈത്താങ്ങുമായി കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം

കാടിന്‍റെ മക്കള്‍ക്ക് പോഷകാഹാരവും വസ്ത്രങ്ങളുമായി കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ ജനുവരി 9 ശനിയാഴ്ച കുട്ടമ്പുഴ ആദിവാസി ഊര് സന്ദര്‍ശിക്കും .യുവജനപ്രസ്ഥാനം ഭദ്രാസന ഉപാധ്യക്ഷന്‍ റവ.ഫാ.കുര്യന്‍ ചെറിയാന്‍ സന്ദര്‍ശനത്തിനു നേതൃത്വം നല്‍കും.യുവജനപ്രസ്ഥാനം  യൂണിറ്റ് – ഭദ്രാസന -കേന്ദ്ര  കമ്മിറ്റി  ഭാരവാഹികള്‍ ഉള്‍പ്പെടെ   സംഘത്തിലുണ്ടാവുമമെന്നു യുവജനപ്രസ്ഥാനം ഭദ്രാസന  ജനറല്‍സെക്രട്ടറി  ഗീവീസ്  മാര്‍ക്കോസ്  അറിയിച്ചു .
error: Thank you for visiting : www.ovsonline.in