OVS-Kerala News

കണ്യാട്ടുനിരപ്പ് പള്ളിയില്‍ വി.യുഹാനോന്‍ മാംദോനോയുടെ ഓര്‍മ്മപ്പെരുന്നാള്‍

 ചോറ്റാനിക്കര/കൊച്ചി  :    കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വി.യുഹാനോന്‍ മാംദോനോയുടെ ശിരഛെദനത്തിന്‍റെയും പുകഴ്ച്ചയുടേയും ഓര്‍മ്മപെരുന്നാള്‍ ജനുവരി 6,7 തീയതികളില്‍ നടക്കുന്നു.വികാരി ഫാ.ജോണ്‍ മൂലമറ്റം പെരുന്നാള്‍ ശിശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മീകത്വം വഹിക്കും .ഇന്ന് 8.30 ന് കുര്‍ബാന,7 ന്സന്ധ്യാ പ്രാര്‍ത്ഥന,പ്രസംഗം,പ്രദക്ഷിണം,ആശീര്‍വാദം,നേര്ച്ചസദ്യ.നാളെ 8.30 ന് കുര്‍ബാന,പ്രദക്ഷിണം,ആശീര്‍വാദം,നേര്‍ച്ചസദ്യ തുടര്‍ന്ന്‍ കൊടിയറക്ക്
error: Thank you for visiting : www.ovsonline.in