ആകുലതകൾക്ക് ആശ്വാസംതേടി കൗമാരക്കാരുടെ ചോദ്യങ്ങൾ: കൗണ്‍സിലിംഗ് ക്ലാസ്സ് സമാപിച്ചു
മനാമ: പ്രവാസ ലോകത്ത് തങ്ങള്‍ അനുഭവിക്കുന്ന മാനസിക ശാരീരിക സംഘര്‍ഷങ്ങളുടെ നേര്‍ക്കാഴ്ച്ചയായിരുന്നു ചോദ്യങ്ങളെല്ലാം. തനത് ശൈലിയില്‍ കഥകളിലൂടെയും ദ്യശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെയും അനായാസകരമായി കുട്ടികളിലേക്ക് ഇറങ്ങി ചെല്ലുവാനും
Read more