തൃപ്പൂണിത്തുറ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവക നിലവില്‍ വന്നു
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസനത്തില്‍ കീഴില്‍ തൃപ്പൂണിത്തുറ കേന്ദ്രമാക്കി സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവക ഇന്ന് നിലവില്‍ വന്നു. പ്രഥമ വികാരിയായി ഫാ.തോമസ് കെ ഏലിയാസിനെ ഭദ്രാസനാധിപന്‍ ഡോ.യാക്കോബ് മാര്‍ ഐറെനിയോസ് കല്പന മുഖാന്തിരം നിയമിച്ചു.എല്ലാ ഞായറാഴ്ചയും ഏഴിന് പ്രഭാത നമസ്കാരവും എട്ടിന് വി.കുര്‍ബാനയും ഉണ്ടാകും .
തൃപ്പൂണിത്തുറ സമീപമുള്ള വിശ്വാസികള്‍ ബന്ധപ്പെടെണ്ട വിലാസം
- St Gregorios Orthodox Chapel, Kidzee School, Elamana Jetty, Near Ambili Nagar,Tripunithura,Kochi
Contact : 097464 05938, 098463 15678