കറ്റാനം പള്ളി പെരുന്നാള്‍ : തത്സമയം സംപ്രേഷണം വൈകീട്ട് 6 മുതല്‍
കറ്റാനം സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് വലിയ പള്ളിയുടെ കാവല്‍ പിതാവായ മാര്‍ സ്തേഫാനോസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍(ജനുവരി 20,21,22,23)തീയതികളില്‍.ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം 6 മണി മുതല്‍ ഓ.വി.എസ് ഓണ്‍ലൈനിലും തത്സമയം കാണാം.
For Technical Any Assistance, Contact: +91 9037982431