OVS-Kerala News

ഞാലിയാംകുഴി മാർ ഗ്രിഗോറിയോസ് പള്ളി വജ്രജൂബിലി നിറവില്‍

വാകത്താനം : ഞാലിയാംകുഴി   മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ വാർഷിക പെരുന്നാളിനോടനുബന്ധിച്ച് ഇന്ന് 5.30നു സന്ധ്യാനമസ്കാരവും പരിശുദ്ധ പരുമല തിരുമേനിയോടുള്ള മധ്യസ്ഥപ്രാർഥനയും നടക്കും. 6.30നു വചനശുശ്രൂഷ ഫാ.പി.എ.ഫിലിപ്പ്. നാളെ 7.30നു കുർബാന ഫാ.പോൾ പി.തോമസ്, 9.00ന് ആധ്യാത്മിക സംഘടനകളുടെ വാർഷികം, 5.00നു നേർച്ച സമർപ്പണം, ആറിനു സന്ധ്യാനമസ്കാരം, പെരുന്നാൾ സന്ദേശം ഫാ.കുര്യൻ കുര്യാക്കോസ്, 7.30 റാസ, ശ്ലൈഹിക വാഴ്‌വ്, സെമിത്തേരിയിൽ അനുസ്മരണ പ്രാർഥന. തിങ്കൾ എട്ടിനു മൂന്നിന്മേൽ കുർബാന കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനാധിപന്‍  ഡോ.തോമസ് മാർ അത്താനാസിയോസ്, 9.30നു വജ്രജൂബിലി ഉദ്ഘാടനം, സന്ദേശം ഫാ.തോമസ് വർഗീസ് കാവുങ്കൽ, തുടർന്ന് അവാർഡ് ദാനം, പ്രദക്ഷിണം, നേർച്ചവിളമ്പ്.

error: Thank you for visiting : www.ovsonline.in