മസ്കത്തില്‍ ഡോ.യുഹാനോന്‍ മാര്‍ ദിമിത്രിയോസിന് വരവേല്‍പ്പ്
ഒമാന്‍ : മസ്കത്ത് സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക് സ് മാഹ ഇടവകയില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുവാന്‍ എത്തിച്ചേര്‍ന്ന ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ.യുഹാനോന്‍ മാര്‍ ദിമിത്രിയോസിന് മസ്കത്ത് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.വികാരിമാരായ ഫാ.ജേക്കബ് മാത്യു,ഫാ.കുര്യാക്കോസ് വര്‍ഗീസ് പള്ളി മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഓ.വി.ബി.എസ് ഡിസംബര്‍ 26 മുതല്‍
മസ്കത്ത് മാഹ ഇടവകയില്‍ വെക്കേഷന്‍ ബൈബിള്‍ ക്ലാസ് ഡിസംബര്‍ 26 മുതല്‍ 2017 ജനുവരി 7 വരെ നടക്കും