STGOPG സഹായ ധനം കൈമാറി
തൃശ്ശൂര്‍ ഭദ്രാസന ഇടവക റിയാദ് STGOPG യുടെ 10 )0 വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി , മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്താ ആയിരുന്ന അഭി. പക്കോമിയോസ് തിരുമേനിയുടെ സ്മരണാര്‍ത്ഥം ആരംഭിച്ചിട്ടുള്ള മെഴുകുതിരി നിര്‍മ്മാണ യൂണിറ്റിനുള്ള ( ശാലേം ഭവന്‍ ) സഹായ ധനം STGOPG സെക്രട്ടറി ശ്രീ. സോണി സാം പരിശുദ്ധ ബാവാ തിരുമേനിക്ക് കൈമാറുന്നു .