ഓർത്തഡോക്സ് വിശ്വാസ സംരക്ഷകന്റെ യു ഏ ഇ ഘടകം യോഗം ചേര്‍ന്നു
ഓർത്തഡോക്‌സ വിശ്വാസ സംരക്ഷകന്റെ യു ഏ ഇ ഘടകത്തിന്റെ പ്രഥമ യോഗം ഇന്ന് അബുദബിയിൽ വച്ച് നടത്തപെട്ടു വൈദേശിക മേൽക്കോയ്മ്മയ ഭാരത മണ്ണിൽ നിന്ന് തൂത്ത് എറിഞ്ഞ കൂനൻ കുരിശ്ശ് സത്യത്തെയും പൂർവ്വികരുടെ ത്യാഗത്തെയും പുതുതലമുറയിലേക്ക് എത്തിക്കുക, മലങ്കര സഭയുടെ പൈതൃകത്തെ സംരക്ഷിക്കുക എന്നി ലക്ഷ്യത്തോടെ 2016 ജുലൈ മാസത്തിൽ കുനൻ കുരിശ് സത്യത്തിന്റെ ചരിത്രം ഉറങ്ങുന്ന മട്ടാഞ്ചേരിയുടെ മണ്ണിലേക്ക് യൂ ഏ ഇയിൽ നിന്ന് തിർത്ഥ യാത്ര നടത്തുന്നതിനും യോഗം തീരുമാനിച്ചു. ഉപജീവന മാർഗ്ഗം അന്വേഷിച്ച് യു ഏ ഇ യുടെ പല ഭാഗങ്ങളിൽ അലയുന്ന ചെറുപ്പക്കാർക്ക് വേണ്ട സഹായങ്ങൾ ചെയ്ത കൊടുക്കുന്നതിനും യോഗം തിരുമാനിച്ചു.