മണ്ണത്തൂർ പള്ളി : റിവ്യൂ ഹർജി കേരളാ ഹൈക്കോടതി തളളി
എറണാകുളം: മണ്ണത്തൂർ പള്ളിയുടെ ഓ എസ് 41/2003 കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി നൽകിയ വിധി നടത്തിപ്പ് ഹർജി ഏപ്രിൽ 8 ന് മുൻപ് തീർപ്പാക്കണമെന്ന ന്നുള്ള കേരളാ ഹൈക്കോടതി ഉത്തരവിൻ പ്രകാരം വാദം നടന്നു വരികെ യാക്കോബായ വിഭാഗം വിധി നടത്തിപ്പ് ഹർജി നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച റിവ്യൂ ഹർജി കേരളാ ഹൈക്കോടതി ഇന്ന് (06/04/2016) തളളി. നാളെയും മറ്റന്നാളുമായി ജില്ലാ കോടതി വാദം പൂർത്തിയാക്കി വിധി നടത്തിപ്പിൽ ഉത്തരവാകും.