OVS - Latest NewsOVS-Kerala News

ദൈവിക വെളിച്ചം നിറഞ്ഞെങ്കിൽ മാത്രമേ തലമുറ അനുഗ്രഹിക്കപ്പെടുകയുള്ളൂ : മാർ അന്തോണിയോസ്

ഭവനങ്ങളിൽ ദൈവിക വെളിച്ചം നിറഞ്ഞെങ്കിൽ മാത്രമേ തലമുറകൾ അനുഗ്രഹിക്കപ്പെടുകയുള്ളൂ എന്ന് അഭി. സഖറിയാ മാർ അന്തോണിയോസ് പറഞ്ഞു.പരുമലയിൽ അഖില മലങ്കര സുവിശേഷ സംഘത്തിന്റെയും പ്രാർത്ഥാനായോഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ഉപവാസ പ്രാര്ത്ഥന ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാ.ജോജി കെ.ജോയി ധ്യാനം നയിച്ചു.സുൽത്താൻ  ബത്തേരി ഭദ്രാസനാധിപൻ അഭി.ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്നു. ഫാ.എം.സി.കുര്യാക്കോസ്,ഫാ.ഗീവർഗീസ് ജോൺ  , ഫാ.ജോൺ കെ. വർഗ്ഗീസ് എന്നിവർ ഫാ.ജോണ് ദാനിയേൽ കോർ എപ്പിസ്കോപ്പ, ഫാ.ജോൺസണ് കല്ലിട്ടതില് കോര് എപ്പിസ്കോപ്പ ഫാ.മാത്യുൂ വര്ഗീസ്, ഫാ.ബിജു മാത്യു പ്രക്കാനം, ഫാ.ജോസഫ് മാത്യു, ഫാ.കുരുവിള മാത്യു, ഫാ.സി.വി.ഉമ്മന്, ഫാ.സ്കറിയ എന്നിവർ  പ്രസംഗിച്ചു.

error: Thank you for visiting : www.ovsonline.in