പരിശുദ്ധ മാത്യൂസ് പ്രഥമന്‍ ബാവാ സ്മാരക മന്ദിരത്തിന്‍റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചു.
അമയനൂര്‍: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവാ ( വട്ടക്കുന്നേല്‍ ബാവാ) മാമോദീസാ സ്വീകരച്ച ദേവാലയവും, പരിശുദ്ധ ബാവായുടെ മാതൃ ഇടവകയുമായ കോട്ടയം ഭദ്രാസനത്തിലെ വടക്കന്‍മണ്ണൂര്‍ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ ബാവായുടെ സ്മരണയ്ക്കായി നിര്‍മ്മിക്കുന്ന ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ സ്മാരക മന്ദിരത്തിന്‍റെ ശിലാസ്ഥാപന കര്‍മ്മം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഇന്ന് (ജനുവരി 28 ഞായര്‍ ) നിര്‍വഹിച്ചു. അഭി. ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ വലിയ മെത്രോപ്പോളിത്ത, പാല രൂപത സഹായ മെത്രാന്‍ ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ബാവ നടത്തിയ പ്രസംഗം
വിശുദ്ധ കുര്‍ബാന