OVS-Kerala News

പാമ്പാക്കുട വലിയ പള്ളി പ്രധാന പെരുന്നാൾ ഒക്ടോബര്‍ 28 29 തീയതികളിൽ

പാമ്പാക്കുട  സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളിയുടെ പ്രധാന പെരുന്നാളും ,പള്ളി സ്ഥാപകൻ അബ്രാഹാം മൽപ്പാൻ ഒന്നാമന്റേയും ഇവിടെ കബറടങ്ങിയിരിക്കുന്ന മറ്റ് പിതാക്കൻമ്മാരുടേയും  സംയുക്ത ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 28, 29 (ശനി ഞായർ ) തീയതികളിൽ കൊണ്ടാടുന്നു. പെരുന്നാൾ ചടങ്ങുകൾക്ക് റവ.ഫാ.എം പി ജോർജ്ജ് മുഖ്യ കാർമീകത്വം വഹിക്കുന്നു. ഏവരം നേർച്ച കാഴ്ചകളോടെ വന്ന് സംബദ്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ കർത്രു നാമത്തിൽ ക്ഷണിക്കുന്നു.

28 ന് വൈകിട്ട് 7 pm ന് സന്ധ്യാപ്രർത്ഥന, പ്രസംഗം , മൊബൈൽ ആപ്ലിക്കേഷൻ ഉത്ഘാടനം , പ്രദിക്ഷണം 29 ന് പ്രഭാത പ്രാർഥന വി.കുർബ്ബാന, കബറിങ്കൽ ധൂപപ്രർഥന, പ്രദക്ഷിണം, നേർച്ച സദ്യ ,ആശിർവാദം  ,കൊടിയിറക്ക്.

 

→  മലങ്കര സഭാ ന്യൂസ് Android Application
(OVS Online ല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ  ആപ്ലിക്കേഷന്‍   ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്) 

error: Thank you for visiting : www.ovsonline.in