ഒരു കൊടിയും ഒരു പിടി നസ്രാണികളും
കൊടിയടയാളം ഓരോ രാജ്യത്തിന്‍റെയും സമൂഹത്തിന്‍റെയും സംഘടനകളുടേയും വ്യക്തിത്വത്തിന്‍റെ പ്രതീകങ്ങളാണ്. ഇത്തരം സ്വത്വബോധത്തെ പ്രകടമാക്കുന്ന നിര്‍ദ്ദിഷ്ട നിറങ്ങളും ചിഹ്നങ്ങളും രൂപവുമുള്ള ധ്വജങ്ങള്‍ പുര്‍വകാലം മുതലെ ഉണ്ടായിരുന്നു. ഗ്രീസിലെ നഗരരാജ്യങ്ങള്‍ക്കും
Read more