OVS-Pravasi News

ബഹറിൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ ഒ. വി. ബി. എസ്സ് – റവ. ഫാദർ ജോബിൻ വർഗ്ഗീസിനെ സ്വീകരിച്ചു

മനാമ: ബഹറിൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ ജൂൺ 22 മുതൽ ആരംഭിക്കുന്ന ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂളിന് (ഒ. വി. ബി. എസ്സ്.) നേത്യത്വം നല്കുവാൻ എത്തിയ നാഗപൂർ സെമിനാരി പി. ആർ. ഒ. റവ. ഫാദർ ജോബിൻ വർഗ്ഗീസിനെ കത്തീഡ്രൾ വികാരി റവ. ഫാദർ എം. ബി. ജോർജ്ജ്, സഹ വികാരി റവ. ഫാദർ ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ജോർജ്ജ് മാത്യു, സണ്ടേസ്കൂൾ ഹെഡ്മാസ്റ്റർ സാജൻ വർഗ്ഗീസ്, സ്റ്റാഫ് സെക്രട്ടറി അനിൽ മാത്യു, ഒ. വി. ബി. എസ്സ്. സൂപ്രണ്ടന്റ് എ. പി. മാത്യു എന്നിവർ ചേർന്ന് സ്വീകരിക്കുന്നു.

error: Thank you for visiting : www.ovsonline.in